കുറ്റിപറമ്പത്ത് അയൽസഭ: ഹനീഫ ചെയർമാൻ, ശ്രീജ കൺവീനർ
ആറാം വാർഡ് കുറ്റിപറമ്പത്ത് അയൽസഭ ചെയർമാനായി കെ.ഹനീഫയെയും കൺവീനറായി എ.ശ്രീജയെയും തെരഞ്ഞെടുത്തു. മറ്റ് കമ്മറ്റി അംഗങ്ങൾ : - പി.കെ.ഹംസ, ഉഷ.എൻ.കെ, ഖാലിദ്.പി, ഉഷ.പി.കെ, സൈഫുന്നീസ.പി.കെ, നജീബ്, ബിന്ദു സച്ചിൻ, റോഷിക്ക്.എ.പി, സീനത്ത്.കെ.പി.