ഷുഹൈബ് രക്തസാക്ഷി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തി
പെരുമണ്ണ :
ഷുഹൈബ് മൂന്നാം രക്തസാക്ഷി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം, വാര്‍ഡ് കമ്മിറ്റികളുടെ അഭിമുഖത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാഗീഷ് എം കെ നേതൃത്വം നല്‍കി. അറത്തിൽ പറമ്പ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിപാടിക്ക് അഞ്ചാം വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിഹാൽ പി നേതൃത്വം നല്‍കി.