പ്രസ് ക്ലബ്ബ് പെരുമണ്ണ ആദരിച്ചു.
പെരുമണ്ണ :
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് വി.പി കബീറിനെ ആദരിച്ചു.
പെരുമണ്ണ സി- എച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.വി മാധവൻ ഉപഹാരം നൽകി.
സുനിൽകുമാർ ,
ടി പി ഫൈസൽ പെരുവയൽ, ശ്രീനിവാസൻ ,ബഷീർ വെള്ളായിക്കോട് , മുഹമ്മദ് കോയ കായലം ,എം ബാലകൃഷ്ണൻ ,
മുഹമ്മദ് നിഹാൽ തുടങ്ങിയവർ സംസാരിച്ചു.
