Peruvayal News

Peruvayal News

പ്രതിഭാ സംഗമവും അവാർഡ് വിതരണവും


പ്രതിഭാ സംഗമവും അവാർഡ് വിതരണവും

പഴയകുന്നുമ്മേൽ പഞ്ചായത്ത് ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ, 2020ലെ SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ അനുമോദിക്കുകയും ക്യാഷ് അവാർഡ് വിതരണവും നടത്തി. റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.മോഹൻദാസ് അവാർഡുകൾ വിതരണം ചെയ്തു. ജനസംരക്ഷണ സമിതി ഭാരവാഹികളായ എ.മനാഫ്, കെ.വേണുഗോപാലൻ നായർ , എസ്. ജാഫർ, അബ്ദുൽ കലാം പാപ്പാല, എസ്.ആർ. ഹരീഷ്, ഷീലാ അനിൽ എന്നിവർ ആശംസകളർപ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live