കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പദയാത്ര.
ശാഖാ തല കൺവെൻ ഗ്രീൻ ടോക്ക്
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പദയാത്രയുടെ പ്രചരണാര്‍ത്ഥം നടക്കുന്ന ശാഖാ തല കൺവെൻ ഗ്രീൻ ടോക്ക് ന്‍റെ നിയോജക മണ്ഡലം തല ഉദ്ഘാടനം ചാത്തമംഗലം പാഴൂരില്‍ msf മുന്‍ സംസ്ഥാന പ്രസിഡന്‍റ് മിസ് ഹബ് കിഴരിയൂർ നിര്‍വഹിച്ചു.