IAM താമരശ്ശേരിയും , താമരശ്ശേരി ഗ്രാമപഞ്ചായത്തും സംയുക്തമായി,മിഷൻ A+സംഘടിപ്പിച്ചു
IAM ബിസിനെസ്സ്
സ്കൂൾ താമരശ്ശേരിയും, താമരശ്ശേരി ഗ്രാമ പഞ്ചായത്തും സംയുകതമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച മിഷൻ A+ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ടി അബ്ദുറഹ്മാൻ മാസ്‌റ്റർ ഉദ്ഘാടനം ചെയ്തു...
ബ്രാഞ്ച് ഹെഡ് ശ്രീജിത്ത് അധ്യക്ഷനായി.. ജെ. സി സാദിഖ് ക്ലാസ് നിയന്ത്രിച്ചു..
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ടി അയ്യൂബ് ഖാൻ, വാർഡ് മെമ്പർ സജിത്ത്, യൂനുസ്, ജാസിം, വയ്ഷ്ണവി, ശ്രയ, തുടങ്ങിയവർ സംസാരിച്ചു. മിസ്ബാഹ് കൈവേലിക്കടവ് സ്വാഗതവും, മിർഷാദ് ടി. കെ നന്ദിയും പറഞ്ഞു