മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഫഡറേഷന്‍(സി.ഐ.ടി.യു) കുന്ദമംഗലം പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി
പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധന, 15 വര്‍ഷം പൂര്‍ത്തീകരിച്ച ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം എന്നിവര്‍ പ്രതിഷേധിച്ച് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഫഡറേഷന്‍(സി.ഐ.ടി.യു) പ്രവര്‍ത്തകര്‍ കുന്ദമംഗലം പോേേസ്റ്റാഫീസിലേക്ക് മാര്‍ച്ച് നടത്തി.
സി.ഐ.ടി.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. സി. പ്രമോദ്, ആരിഷ് പാറമ്മല്‍, വി.പി മുഹമ്മദ്, കെ.ഇ റഷീദ്, എം.സുധീഷ്, മധു മാവൂര്‍ എന്നിവര്‍ സംസാരിച്ചു.
