കൽപ്പള്ളി സിഗ്സാഗ് കലാ കായിക വേദിയുടെ പുതിയ കമ്മറ്റി നിലവിൽ വന്നു
മാവൂർ:
കൽപ്പള്ളി സിഗ്സാഗ് കലാകായിക വേദിക്ക് പുതിയ കമ്മറ്റിയായി.പ്രസിഡണ്ടായി അൻസാർ ടി.എമ്മിനേയും സെക്രട്ടറിയായി ഷിയാസ് കരിശ്ശീരിയും ട്രഷററായി നൗഷാദ് കൽപ്പള്ളിയേയും തെരെഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡണ്ടുമാർ ആരിഫ് പള്ളിക്കോത്ത്, സിയാസ് ഇ. ജോയൻറ് സെക്രട്ടറിമാർ അംജദ് കെ, ആരിഫ് ഇ.സ്പോർട്സ് കൺവീനർമാർ അനസ് മൂത്തുട്ടി, അനന്ദു (അപ്പൂസ് ) ആർട്സ് കൺവീനർമാർ മുർഷാദ് കൽപ്പള്ളി, ഗിരീഷ് കുമാർ പി കെ .കൂടാതെ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും ഇരുപത്തിയഞ്ചംഗ അഡ്വൈസറി ബോർഡും ഇതോടപ്പം നിലവിൽ വന്നു.