യുവജന വായനശാല യുവതയുടെ നേതൃത്വത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് "കണക്കിലെ കളി " സംഘടിപ്പിച്ചു
പന്തീരാങ്കാവ് പാറക്കുളം - പാറക്കുളം യുവജന വായനശാല യുവതയുടെ നേതൃത്വത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കണക്ക് പരീക്ഷാ സഹായ ക്ലാസ്" കണക്കിലെ കളി " സംഘടിപ്പിച്ചു. ഗണിത അധ്യാപകൻ വിനോദ് മാസ്റ്റർ ക്ലാസ് നയിച്ചു. വായനശാല പ്രസിഡന്റ് ടി. സജീവൻ , കാവ്യ, അലീഡ, അക്ഷയ് എന്നിവർ സംസാരിച്ചു.