പ്രതിഷേധ പ്രകടനം നടത്തി
പെരുവയൽ:
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നിലപാടുകൾക്കും, യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെ നടന്ന ലാത്തിച്ചാർജിനു മെതിരെ പെരുവയൽ ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.
പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എൻ.അബൂബക്കർ ഉൽഘാടനം ചെയ്തു. രവികുമാർ പനോളി, ബിനു എഡ്വേർഡ് ,ബാബു എം.എം, ശിവദാസൻ എ.യം, പി.ഇ.വേലായുധക്കുറുപ്പ് ,ഗോപി മാസ്റ്റർ, എം.പി.രമേശൻ, ടി.കെ.ആലിക്കുട്ടി, നൗഷാദ് അരീക്കൽ, എൻ.അസീസ്, സി.വി.കോയ, രാജാമണി, കെ. തുടങ്ങിയവർ സംബന്ധിച്ചു.