പെരുമണ്ണ :
മുല്ലമണ്ണ പരേതനായ കോയസ്സൻ എന്നിവരുടെ ഭാര്യയും പൂളക്കൽ കോയട്ടി എന്നിവരുടെ മകളുമായ ഫാത്തിമ്മ ഹജ്ജുമ്മ (85) നിര്യാതയായി.
പെരുമണ്ണ അറത്തിൽ പറമ്പ എ.എം എൽ പി സ്കൂൾ മുൻ മാനേജർ ആയിരുന്നു.
മക്കൾ :
ആമിനക്കുട്ടി, ഷാഹിദ, ഷക്കീല, മുംതസ്, വഹീദബാനു, ജുബൈലിയ, പരേതരായ ആലിക്കുട്ടി, കോയട്ടി.
മരുമക്കൾ :അബ്ദുറഹിമാൻ (കൊച്ചി ), മുഹമ്മദ് കോയ ഹാജി (വെള്ളാങ്ങര ), മുഹമ്മദ് അലി ഹാജി (വേങ്ങര),ആലികുട്ടി (കുറ്റിയാടി), അബ്ദുറഹിമാൻ (ഫറോക്ക് ), സലാം പള്ളിയേടത് (ചെറുവറ്റ) മറിയക്കുട്ടി, ജമീല
സഹോദരങ്ങൾ :എം. പി അബ്ദുറഹിമാൻ (പരേതൻ ),
എം. പി. ജലീൽ (പരേതൻ )
എം പി മുഹമ്മദ് (പരേതൻ ),
എം.പി അബ്ദുള്ള,
എം.പി ഹമീദ് (കോഴിക്കോട് കോർപറേഷൻ കൗൺസിലർ )*
*സൈനബ നേടിയിരുപ്പ്, റുക്കിയ അഴിഞ്ഞിലം, എം.പി.സലീന
മയ്യത്ത് നിസ്ക്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 1 മണിക്ക് മുല്ലമണ്ണ പള്ളിയിൽ