ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി കൂറ്റിക്കാട്ടൂരിലെ ലുലുക്കാസ് ജ്വല്ലേഴ്‌സും
പെരുവയൽ:
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ നിരതരായ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചു കുറ്റിക്കാട്ടൂരിലെ പ്രമുഖ വ്യാപാരസ്ഥാപനമായ ലുലുക്കാസ് ജ്വല്ലേഴ്‌സും. ഇന്നലെ പെരുവയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ് രോഗ നിർണയ പരിശോധനക്ക് നേതൃത്വം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഉച്ചഭക്ഷണം സ്പോൺസർ ചെയ്തത് ലുലുക്കാസ് ജ്വല്ലേഴ്സ് ആയിരുന്നു.
