Peruvayal News

Peruvayal News

നിയോജക മണ്ഡലം യു ഡി എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടഎടി ബഷീറിന് കുറ്റിക്കാട്ടൂർ ശാഖാ മുസ്ലിം ലീഗിന്റെ ഉപഹാരം സി പി എ അസീസ് മാസ്റ്റർ നൽകി.


നിയോജക മണ്ഡലം 
യു ഡി എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട
എടി ബഷീറിന്  കുറ്റിക്കാട്ടൂർ ശാഖാ മുസ്ലിം ലീഗിന്റെ ഉപഹാരം സി പി എ അസീസ് മാസ്റ്റർ നൽകി.


കുറ്റിക്കട്ടൂരിൽ  നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്തിലേക് തിരഞ്ഞടുക്കപ്പെട്ട UDF ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
കോഴികോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി CPഅസീസ് മാസ്റ്റ്ർ ഉൽഘാടനം ചെയ്തു.സ്റ്റേറ്റ്
യൂത്ത് ലീഗ് സീനിയർ വൈപ്രസിഡണ്ട് നജീബ് കാന്തപുരം പുരസ്കാര സമർപ്പണംവും വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണവുo നടത്തി. UDF മണ്ഡലം കൺ‌വീനറായി തിരഞ്ഞെടുക്കപ്പെട്ട ATബഷീറിന് കുറ്റിക്കാട്ടൂരിന്റ ആധരം നൽകി.
TP മുഹമ്മദ്,  മുജീബ് റഹ്മാൻ ഇടക്കണ്ടി, NV കോയ, മുളയത്ത് മുഹമ്മദ് ഹാജി, പേങ്കാട്ടിൽ അഹമ്മദ്, NKയൂസ്ഫ് ഹാജി, EM കോയ ഹാജി, കെ മരക്കാർ ഹാജി ചാത്തമ്പത്ത് സലാം ഹാജി, മാമു ചാലിയറക്കൽ, മഹഷും മാകിനിയാട്ട്, ഇർഷാദ് അഹമ്മദ്, ഫർസാൻ ചാലിയറക്കൽ സംസാച്ചു .
ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് അനീഷ് പാലാട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായPK ഷറഫുദ്ധീൻ, സുബിത തോട്ടാംഞ്ചേരി ,സീമ ഹരീഷ്, മെമ്പർമാരായ സി.രാജേഷ്, എ ഉനൈസ്, വിനോദ് എളവന, എം പി.സലിം എന്നിവർ സ്വീകരണമേറ്റു വാങ്ങി
Don't Miss
© all rights reserved and made with by pkv24live