ചാത്തമംഗലം പഞ്ചായത്തിലെ പി.എച്ച്.ഇ.ഡി. കൊക്കഞ്ചേരി ചാലിൽ, പരതക്കാട് പുറായി റോഡ് ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു.
മാവൂർ:
ചാത്തമംഗലം പഞ്ചായത്തിലെ പി.എച്ച്.ഇ.ഡി. കൊക്കഞ്ചേരി ചാലിൽ, പരതക്കാട് പുറായി റോഡ്
പ്രവർത്തിപൂർത്തി യാക്കി തുറന്നുകൊടുത്തു. ചാത്തമഗലം പഞ്ചായത്ത് അനുവദിച്ച 3 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് ചെയ്ത റോഡിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.റഫീഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം MK നദീറ, MP സുരേന്ദ്രൻ, NM ഹുസൈൻ, KC ഇസ്മാ ലുട്ടി, NK വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
