Peruvayal News

Peruvayal News

പന്നിക്കുഴി അയൽസഭ : റഹീം ചെയർമാൻ, അസ്മാബി കൺവീനർ


പന്നിക്കുഴി അയൽസഭ :
 റഹീം ചെയർമാൻ, അസ്മാബി കൺവീനർ

ആറാം വാർഡിലെ പന്നിക്കുഴി അയൽ സഭ ചെയർമാനായി പി.കെ. അബ്ദുറഹീമിനെയും കൺവിനറായി പി.ടി.അസ്മാബിയെയും തെരഞ്ഞെടുത്തു. 
മറ്റ് അംഗങ്ങൾ : - മിനി.കെ.പി,ഹാരിസ് പി.പി., പി.കെ.കോയ, പി.ടി.മുനീർ, എം.കെ.ബഷീർ ,റംല.പി.കെ, ഷിംന ഷാജു, സാജിത പി.ടി, റുബീന.പി.കെ.
Don't Miss
© all rights reserved and made with by pkv24live