പെട്രോൾ ഡീസൽ വില വർദ്ധനക്കെതിരെ കോൺഗ്രസ് സേവാദൾ പെരുമണ്ണ മണഢലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമണ്ണ അങ്ങാടിയിൽ ഓട്ടോറിക്ഷ കെട്ടി വലിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധം ദിനേശ് പെരുമണ്ണ ഉത്ഘാടനം ചെയ്തു. സേവാദൾ പ്രസിഡണ്ട് കെ.ഇ.റിയാസ്, കോൺഗ്രസ് മണ്ഢലം പ്രസിഡണ്ട് എം.എ.പ്രഭാകരൻ, അഡ്വ: ഷമീം പാക് സാൻ, കെ.സി. രാജേഷ്, കെ.ഇ.ഫസൽ, മുരളി ചെറുകയിൽ, ബിജീഷ് കട്ടക്കളം തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
