വെള്ളിപറമ്പിൽ നവീകരിച്ച ബസ് സ്റ്റോപ്പ് ഉൽഘാടനം ചെയ്തു
പെരുവയൽ പഞ്ചായത്ത് 29ആം വാർഡ് മെമ്പർ ബിജു ശിവദാസന്റെ നേതൃത്വത്തിൽ നവീകരിച്ച വെള്ളിപറമ്പ് അഞ്ചാം മൈൽ ബസ്സ് സ്റ്റോപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് T.സുഹറാബി ടീച്ചർ നിർവ്വഹിച്ചു..
ചടങ്ങിൽ മെമ്പർ ബിജു ശിവദാസൻ,T.P മുഹമ്മദ്,P.N മൊയ്‌ദീൻകോയ തുടങ്ങിയവർ സന്നിഹിതരായിരുന്നു..