Peruvayal News

Peruvayal News

BUMS പൂർത്തിയാക്കിയ Dr ശിബിൽ ബക്കറിനെ കാരശേരി ബേങ്ക് ചെയർമാൻ NK അബ്ദുറഹിമാൻ ആദരിച്ചു


പാഴൂരിന്റെ യുവ ടോക്ടറെ ആദരിച്ചു 

മർക്കസ് യൂനാനി മെഡിക്കൽ കോളെജിൽ നിന്നും  BUMS പൂർത്തിയാക്കിയ 
Dr ശിബിൽ ബക്കറിനെ കാരശേരി ബേങ്ക് ചെയർമാൻ NK അബ്ദുറഹിമാൻ ആദരിച്ചു വാർഡ്മെമ്പർ EP വത്സല,ഷഹീർ പാഴൂർ, TK റഷീദ് മാസ്റ്റർ വിപിൻ ,അബൂബക്കർഎന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live