Peruvayal News

Peruvayal News

യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം പ്രതിഷേധ ജ്വാല നടത്തി.


യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം പ്രതിഷേധ ജ്വാല നടത്തി.

പന്തീരങ്കാവ്:
പി. എസ്.സി ഉദ്യോഗാർത്ഥികൾക്ക് പിൻതുണയേകി അനിശ്ചിതകാല നിരാഹാര സമരം നയിക്കുന്ന നേതാക്കൾക്ക് ഐക്യദാർഢ്യവും ,യുവജന -വിദ്യാർത്ഥി സമരങ്ങളെ ചോരയിൽ മുക്കി കൊല്ലുന്ന പിണറായി സർക്കാരിനെതിരെ    യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം പ്രതിഷേധ ജ്വാല നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് സുജിത്ത് കാഞ്ഞോളി ഉദ്ഘാടനം ചെയ്തു. പി -വിശാഖ് അദ്ധ്യക്ഷത വഹിച്ചു.'ദിലിപ് - സി, വി.ടി -റാഷിദ്,എ - മനീഷ് എം -ലത്തിഫ്, ടി - അഖിൽ, എം -സുനീഷ്, സി.ആദർശ്,കെ -ടി സുബിഷ് എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live