കേരള സ്റ്റേറ്റ് കുക്കിംങ്ങ് വർക്കേഴ്സ് യൂണിയൻ [KSCWU] പുളിക്കൽ പഞ്ചായത്ത് സമ്മേളനവും, ജനറൽ ബോഡിയും
പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു:കെ.കെ മുഹമ്മദ് മാസ്റ്റർ ഉൽഘാടനം ചെയ്തു
മധു കൊട്ടപ്പുറം സ്വാഗതം പറഞ്ഞു. KSCWU സംസ്ഥാന വൈസ് പ്രസിഡന്റ് അച്ചുതൻ വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി.സംഘടനയെ പരിചയപ്പെടുത്തലും, കിറ്റ് വിതരണവും ജില്ലാ സെക്രട്ടറി കുഞ്ഞിമോൻ കുറിയോടം നിർവഹിച്ചു. ജില്ലാ ട്രഷറർ ഉമ്മർ കരുളായി, മണ്ഡലം സെക്രട്ടറി ഫൈസൽ പെരിയമ്പലം, സന്തോഷ് നായർ ' വലിയപറമ്പ് ,KSCWUചെറുകാവ് പ്രസിഡൻറ് അബൂബക്കർ ,സെക്രട്ടറി ഇസ്മായീൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് - ജാഫർ ഒളവട്ടൂർ, വൈസ് പ്രസി.ബഷീർ കൊട്ടപ്പുറം, മാനു കരണി, സെക്രട്ടറി സന്തോഷ് നായർ ആലക്കപ്പറമ്പ് ,ജോ. സെക്രട്ടറി അലി, അബ്ദുറഹ്മാൻ, ട്രഷറർ സൈതലവി കൊട്ടപ്പുറം എന്നിവരെ തെരഞ്ഞടുത്തു.ജാഫർ ഒളവട്ടൂർ നന്ദി പറഞ്ഞു.
