ഇന്ധനവിലവർദ്ധനവനെതിരെ
STU (മോട്ടോർ ഫെഡറേഷൻ) ഫിബ്രുവരി
18 ന് യുണിറ്റ് തലങ്ങളിൽ പ്രതിഷേധ സമരങ്ങളും സംഗമങ്ങളും സംഘടിപ്പിക്കും
കോഴികോട് ' അനിയന്ത്രതമായ ഇന്ധന 'വിലവർദ്ധനക്കും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇന്ധന വിലയിൽ നടത്തുന്നക്കൊള്ളക്കെതിരേയും പബ്ലിക്ക് വാഹനങ്ങളുടെ കാലാവധി 15 വർഷമായി നിജപ്പെടുത്തിയതിനെതിരായും ടാക്സി വാഹനങ്ങളിൽ GPS നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ യൂണിറ്റ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഫിബ്രവരി 18 വ്യാഴാഴ്ച്ച് തെഴിൽ ഇടങ്ങളിൽ ( സ്റ്റാൻ്റ് കളിൽ ) പ്രതിഷേധ സമരങ്ങളുംസംഗമങ്ങളും നടത്താൻ പ്രസിഡണ്ട് എൻ കെ സി ബഷീർ അദ്ധ്യക്ഷരതയിൽ ചേർന്ന യേഗത്തിൽ യു എ ഗഫൂർ ,ഇ ടി പി ഇബ്രാഹീം മജീദ് വടകര ,ഷഫീക്ക് ,റഹീം പി കെ,ഷുക്കൂർ കെ പി സി ,ഫൈസൽ നാദാപുരം അഷ്റഫ് നരിക്കുനി ,റിയാസ് അരിക്കാട് എന്നിവർ സംസാരിച്ചു