ജവഹർ ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് കോസ് മോസ് തിരുവമ്പാടിക്ക് ജയം.
മാവൂർ, ജവഹർ ഡേ ബോർഡിംഗ് സ്കൂളിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൽ അഭിലാഷ് പുവ്വാട്ടുപറമ്പിനെതിരെ കോസ് മോസ് തിരുവമ്പാടിക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയം. . ഇന്ന് (ബുധൻ) ജിഗ്ര വാഴക്കാട് പ്രഭാത് കുനിയിലുമായി മത്സരിക്കും.കിക്കോഫ് 5.15 PM
