NDA സ്ഥാനാർത്ഥി വി കെ സജീവൻ ചാത്തമംഗലം പഞ്ചായത്തിൽ പര്യടനം നടത്തി
ചാത്തമംഗലത്തു നിന്നും ആരംഭിച്ച യാത്ര നിരവതി സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വെള്ളലശേരിയിൽ സമാപിച്ചു
ഐ എം സിബി സ്വാഗതം പറഞ്ഞു കെ ജനാർദനൻ അദ്ധ്യക്ഷത വഹിച്ചു ടി ചക്രായുധൻ,പൊക്കണാരി ഹരിദാസൻ, കെ നിത്യാനന്ദൻ,ആർ മഞ്ജുനാഥ്, പനിക്കൽ പവിത്രൻ,അഡ്വ: പ്രിയ്യ, ബിജുകല്ലട,നാരായണൻ നമ്പൂതിരി, സി ശിവദാസൻ, ക്രിഷ്ണദാസ് ദ്വരകാപുരി, കെ സി രാജൻ, തുടങ്ങിയവർ സംസാരിച്ചു യുവമോർച്ച നേതാക്കളായ ശ്യം പാലക്കാടി ,സൂരജ് ചോലക്കൽ, രാകേഷ് കോന്തനാരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി