Peruvayal News

Peruvayal News

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം


താല്‍ക്കാലിക നിയമനം  

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക്  പ്ലസ് ടു, ജനറല്‍ നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി/ബിഎസ് സി നേഴ്സിംഗ് യോഗ്യതയുളളതും, കേരള നേഴ്സസ് ആന്‍ഡ്് മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷനുമുളള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുളളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 22-ന് രാവിലെ  11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറില്‍  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ :  0495 2365367.
Don't Miss
© all rights reserved and made with by pkv24live