പള്ളിക്കുഴിയിൽ അബ്ദുള്ള മാസ്റ്റർ(69) നിര്യാതനായി
മാവൂർ:
പള്ളിക്കുഴിയിൽ അബ്ദുള്ള മാസ്റ്റർ മരണപ്പെട്ടു.
താത്തൂർ സ്വദേശിയായ അബ്ദുള്ള മാസ്റ്റർ ദീർഘകാലമായി പുളിക്കൽ അരൂരിലാണ് താമസം.
ഭാര്യ:
ആമിന
മക്കൾ:
മുഹമ്മദ് റഫീഖ്, മാരിയ റുബീന
മരുമക്കൾ:
അസ്ന നജാത്ത്, സലീം ഇ.വി.
ഖബറടക്കം ഇന്ന് രാവിലെ താത്തൂർ ജുമാമസ്ജിദിൽ