നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ്
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി ബസ്സുകൾ നിശ്ചിത റൂട്ടുകളിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി.
ഡിപ്പോ, സമയം, റൂട്ട് ക്രമത്തിൽ
താമരശ്ശേരി ഡിപ്പോ
രാവിലെ 5 മണി
റൂട്ട് 1 - ബാലുശ്ശേരി-പേരാമ്പ്ര-മേമുണ്ട-മടപ്പള്ളി-പയ്യോളി
റൂട്ട് 2 - കൊടുവളളി- വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളേജ് & ലോ കോളേജ്
- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ്
കോഴിക്കോട് ഡിപ്പോ
രാവിലെ 5 മണി
റൂട്ട് 1 പയ്യോളി-മടപ്പള്ളി
റൂട്ട് 2 - ബാലുശ്ശേരി – പേരാമ്പ്ര -മേമുണ്ട എച്ച്.എസ്.എസ്
റൂട്ട് 3 - വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളേജ് / ലോ കോളേജ്-കൊടുവളളി-
അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ, കോരങ്ങാട്
റൂട്ട് 4 - വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
തൊട്ടിൽപാലം ഡിപ്പോ
രാവിലെ 5 മണി
റൂട്ട് 1 - പേരാമ്പ്ര -ബാലുശ്ശേരി-വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
റൂട്ട് 2 - മേമുണ്ട എച്ച്.എസ്.എസ്-മടപ്പള്ളി-പയ്യോളി- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
റൂട്ട് 3 - പേരാമ്പ്ര -ബാലുശ്ശേരി- അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ - കോരങ്ങാട് -കൊടുവളളി- വെള്ളിമാടുകുന്ന് ലോ കോളേജ്/ജെ.ഡി.ടി ഇസ്ലാം കോളേജ്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
വടകര ഡിപ്പോ
രാവിലെ 5 മണി
റൂട്ട് 1 മടപ്പള്ളി –മേമുണ്ട എച്ച്.എസ്.എസ്-പേരാമ്പ്ര
റൂട്ട് 2 പയ്യോളി- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്
റൂട്ട് 3 - പേരാമ്പ്ര -ബാലുശ്ശേരി- അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ, കോരങ്ങാട് -കൊടുവളളി- വെള്ളിമാടുകുന്ന് ലോ കോളേജ്/ ജെ.ഡി.ടി ഇസ്ലാം കോളേജ്- മലബാർ ക്രിസ്ത്യൻ കോളേജ്-മീഞ്ചന്ത ആർട്സ് കോളേജ്.