കോവിഡ് വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതിത്ത്വം അവസാനിപ്പിക്കുക:
CPI ( M ) പ്രതിഷേധ ധർണ നടത്തി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️17-06-2021
പെരുവയൽ:
കോവിഡ് വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതിത്ത്വം അവസാനിപ്പിച്ച് പെരുവയൽ ഗ്രാമ പഞ്ചായത്ത് UDF ഭരണ സമതി അർഹതപ്പെട്ടവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് വാകസിൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് CPI ( M ) പ്രതിഷേധ ധർണ നടത്തി
Ac മെമ്പർ K കൃഷ്ണൻ കുട്ടി ഉൽഘാടനം ചെയ്തു TP മാധവൻ . P അനിത. Ap റീന എന്നിവർ സംസാരിച്ചു മാമുക്കോയ അധ്യക്ഷനും എം എം പ്രസാദ് സ്വാഗതവും പറഞ്ഞു