Peruvayal News

Peruvayal News

മണ്ണാറക്കൽ അശോകൻ (63)(എൽ.ഐ.സി.ഏജൻ്റ്) നിര്യാതനായി.


മാവൂരിലെ മുൻ ഗ്രാമപഞ്ചായത്തംഗം ലളിതമണ്ണാറക്കലിൻ്റെ ഭർത്താവ് ആയംകുളം മണ്ണാറക്കൽ അശോകൻ (63)
(എൽ.ഐ.സി.ഏജൻ്റ്) നിര്യാതനായി.
മക്കൾ: പ്രജുഷ,പ്രഭിഷ, ചിഞ്ചുഷ
മരുമക്കൾ: ദിലീപ് കുമാർ (വയനാട്‌), ബിജുലാൽ (ബാലുശ്ശേരി), പ്രബീഷ് (മാവൂർ)

Don't Miss
© all rights reserved and made with by pkv24live