Peruvayal News

Peruvayal News

പുതുമ സ്വയംസഹായ സംഘത്തിൻറെ നേതൃത്വത്തിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു


പുതുമ സ്വയംസഹായ സംഘത്തിൻറെ നേതൃത്വത്തിൽ  പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️19-06-2021

പെരുവയൽ:
വായനാ ദിനത്തോടനുബന്ധിച്ച് മുണ്ടക്കൽ പ്രദേശത്തെ ഗവൺമെൻറ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രദേശത്തെ മൂന്ന് അംഗൻവാടി വിദ്യാർത്ഥികൾക്കും ആവശ്യമായ സ്കൂൾ കിറ്റുകളും, മുണ്ടക്കൽ ഗവൺമെൻറ് എൽ പി സ്കൂളിലെ ലൈബ്രറിയിലേക്ക് ആവശ്യമായ ലൈബ്രറി ബുക്കുകളും പുതുമ സ്വയംസഹായ സംഘത്തിൻറെ നേതൃത്വത്തിൽ സംഘം പ്രസിഡണ്ട് മിഥുൻ വി സ്കൂൾ HM അനിത ടീച്ചർക്ക് കൈമാറി. 
സംഘം സെക്രട്ടറി ദിബിൽ വി ഖജാൻജി രാഗേഷ് സി പി എന്നിവർ നേതൃത്വം നൽകി. സംഘം മെമ്പർമാരായ അഖിൽ വി, ജിതേഷ് കെ ടി, ജ്യോതിഷ് കുമാർ വി, രാശിന്ദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live