Peruvayal News

Peruvayal News

കോഴിക്കോട് കലക്ടർ സാംബശിവറാവുവിന് സ്ഥലമാറ്റം. പുതിയ കലക്ടറായി 2013 ഐഎഎസ് ബാച്ചിലെ നരസിംഹഗുരി റെഡ്ഢിയാണ് കോഴിക്കോടിന്റെ പുതിയ കളക്ടർ.

കോഴിക്കോടിന് പുതിയ കളക്ടർ

 കോഴിക്കോട് കലക്ടർ സാംബശിവറാവുവിന് സ്ഥലമാറ്റം. പുതിയ കലക്ടറായി 2013 ഐഎഎസ് ബാച്ചിലെ നരസിംഹഗുരി റെഡ്ഢിയാണ് കോഴിക്കോടിന്റെ പുതിയ കളക്ടർ.
 കോട്ടയം അസിസ്റ്റന്റ് കളക്ടറായി ട്രെയിനിങ് പൂർത്തിയാക്കിയ ഇദ്ദേഹം ഇടുക്കി സബ് കളക്ടർ ആയും, തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയായും, സിവിൽ സപ്ലൈസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മുതൽ പത്തനംതിട്ട കളക്ടർ ആണ്.
 ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയാണ്.
Don't Miss
© all rights reserved and made with by pkv24live