സി.എച്ച് സെൻറർ ചൂലൂരിന്
ഹായിൽ കെ.എം സി.സി. ഫണ്ട്
നൽകി
മാവൂർ:
എം.വി.ആർ കേൻസർ സെൻററിനോടനുബന്ധിച്ചു് പ്രവർത്തിക്കുന്ന സി.എച്ച് സെൻറർ
ചൂലൂരിന് സൗദിഅറേബ്യയിലെ
ഹായിൽ കെ.എം സി.സി.സെൻട്രൽ കമ്മിറ്റി ഫണ്ട് നൽകി .സി.എച്ച് സെൻററിൽ നടന്ന ചടങ്ങിൽ സെൻറർ പ്രസിഡണ്ട് ജ:ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഫണ്ട് ഏറ്റുവാങ്ങി .സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.സി.മായിൻഹാജി ,സിക്രട്ടരി സി.പി.ചെറിയമുഹമ്മദ്, കെ.എംസി.സി.സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മൊയ്തു മൊകേരി ,
പി.പി. റഫീഖ് തലശ്ശേരി ,നൗഷാദ് ഓമശ്ശേരി ,ഹായിൽ കെ.എം.സി.സി.കോ-ഓർഡിനേറ്റർ കുഞ്ഞമ്മദ്‌കോയ കോഴിക്കോട്
ഇർഫാദ് ഇബ്രാഹിം,ഫാരിസ്മൊയ്തു
കെ.പി.യു അലി ചെറുവാടി,ഖത്തർകെ.എംസി. സി.കുന്ദമംഗലം നിയോജകമണ്ഡലം ട്രഷറർ ഉമർ കളൻതോട്,അലി വാഴക്കാട്,എൻ.പി ഹംസമാസ്റ്റർ,ഹഖീം ചെറുവാടി,എൻ.എംഹുസയിൻ ,പി.പി.മൊയ്തീൻഹാജി ,പി.പി.അബ്ദുറഹ്‌മാൻ ഇ.സി.എം ബഷീർമാസ്റ്റർ കെ.ആലിഹസൻ ,ടി.അബ്ദുറഹ്‌മാൻ ഹാജി കണ്ണമംഗലം പഞ്ചായത്ത്മുസ്ലിം ലീഗ് നേതാക്കളായ മുഹമ്മദ്ഹാജി,സുലൈമാൻ സാഹിബ്തു തുടങ്ങിയവർ സംബന്ധിച്ചു .സി.എച്ച് സെൻറർ ജനറൽ സിക്രട്ടരി കെ.എ .ഖാദർ
സ്വാഗതം പറഞ്ഞു.
