Peruvayal News

Peruvayal News

ഇൻസ്പയറിംഗ് 2021പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഇൻസ്പയറിംഗ് 2021
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി ടീച്ചർ ഉദ്ഘാടനം ചെയ്തു.


ഇൻസ്പയറിംഗ് 2021
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി ടീച്ചർ ഉദ്ഘാടനം ചെയ്തു.


INSPIRING 2021
എസ് .എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A + നേടിയ ജില്ലാ പഞ്ചായത്ത് കുന്നമംഗലം ഡിവിഷനിലെ വിദ്യാർത്ഥിലകളെ അനുമോദിക്കുന്ന ഇൻസ്പയറിംഗ്  2021
പെരുവയൽ  പഞ്ചായത്ത് പ്രസിഡന്റ്  സുഹറാബി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ അധ്യക്ഷത വഹിച്ചു.
അനീഷ് കോയിക്കാപറമ്പത്ത്,
ജിനീഷ് കുറ്റിക്കാട്ടൂർ ,
നവാസ്, ആഷിക്ക്, മോഹൻദാസ്  പി കെ..
എന്നിവർ സംസാരിച്ചു..
 ജില്ലാപഞ്ചായത്ത്   കുന്ദമംഗലം ഡിവിഷനിലെ 30 വാർഡുകളിൽ നിന്നും എസ്  എസ് എൽ സി പരീക്ഷക്ക്
എല്ലാ വിഷയങ്ങളിലും A+ കിട്ടിയ  കുട്ടികളെയാണ് ഈ പരിപാടിയിലൂടെ  അനുമോദിച്ചത്
Don't Miss
© all rights reserved and made with by pkv24live