Peruvayal News

Peruvayal News

കോട്ടായിത്താഴം കോട്ടാംപൊയിൽ മാടക്കുളങ്ങര കൃഷ്ണൻ (65) നിര്യാതനായി.

പെരുമണ്ണ : 
കോട്ടായിത്താഴം കോട്ടാംപൊയിൽ മാടക്കുളങ്ങര കൃഷ്ണൻ (65) നിര്യാതനായി.
 കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറിയും പെൻഷനേഴ്സ് അസോസിയേഷൻ മുൻ ഭാരവാഹിയുമാണ്.റിട്ട.വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: തങ്കം. മക്കൾ: കീർത്തന, അമൃത് കിരൺ, ശിവപ്രിയ . മരുമകൻ : എബിൻ. ശവസംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്
Don't Miss
© all rights reserved and made with by pkv24live