നൂറുമേനി നേടിയ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിനുള്ള ഉപഹാരം
വിദ്യാഭ്യാസ ജില്ലയിലെ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി നൂറുമേനി നേടിയ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിനുള്ള ഉപഹാരം സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്റർക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെലീന സിദ്ദീഖലി സമർപ്പിച്ചു. ചടങ്ങിൽ മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ, കെസ്ടിഇഒ (എസ്ടിയു) ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ, സ്കൂൾ അധ്യാപകന്മാരായ അൻവർ മാസ്റ്റർ, ജയഫർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു,,,