ചെറൂപ്പ അയ്യപ്പൻകാവ് വിജയ ഭവനിൽ ജി.ബാലകൃഷ്ണപിള്ള (85) നിര്യാതനായി.
മാവൂർ:
ചെറൂപ്പ അയ്യപ്പൻകാവ് വിജയ ഭവനിൽ ജി.ബാലകൃഷ്ണപിള്ള (85) നിര്യാതനായി. മാവൂർ ഗ്രാസിം ജീവനക്കാരനായിരുന്നു. മാവൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് , കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പങ്കജാക്ഷി അമ്മ . മക്കൾ : വിജയകുമാർ , അനിൽ കുമാർ , അജിത് കുമാർ , ബിന്ദു.മരുമക്കൾ : ലതിക , സീമ , ശോഭ, മനോജ് . സംസ്കാരം തിങ്കൾ വൈകുന്നേരം അഞ്ചുമണി