Peruvayal News

Peruvayal News

പെരുമണ്ണ : പൊയിൽതാഴം പുതുക്കിടിയിൽ താമസിക്കും പറമ്പത്ത് അഹമ്മദ് (71) നിര്യാതനായി.

പെരുമണ്ണ : പൊയിൽതാഴം പുതുക്കിടിയിൽ താമസിക്കും പറമ്പത്ത് അഹമ്മദ് (71) നിര്യാതനായി. 
ഭാര്യ : റാബിയ 
മക്കൾ : ദിൽഷാദ് ,  മുസ്തഫ ,  ഷാഹിന. 
മരുമക്കൾ : നാസർ പാലേരി , ഹാരിസ്  പെരുമണ്ണ ,  ഫാത്തിമ. 
ഖബറടക്കം ഇന്ന്  ( വെള്ളി ) രാവിലെ ഒമ്പത് മണിക്ക് പെരുമണ്ണ പനച്ചിങ്ങൽമഹല്ല്  ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Don't Miss
© all rights reserved and made with by pkv24live