Peruvayal News

Peruvayal News

ജമ്മുകാശ്മീരില്‍ സുന്ദര്‍ഭനി സെക്റ്ററില്‍ ഭീകരാക്രമണത്തില്‍ കൊയിലാണ്ടി പൂക്കാട് സ്വദേശിയായ സൈനികന്‍ ഉള്‍പ്പടെ രണ്ടു പേര്‍ മരിച്ചു.



കൊയിലാണ്ടി : 
ജമ്മുകാശ്മീരില്‍ സുന്ദര്‍ഭനി സെക്റ്ററില്‍ ഭീകരാക്രമണത്തില്‍ കൊയിലാണ്ടി പൂക്കാട് സ്വദേശിയായ സൈനികന്‍ ഉള്‍പ്പടെ രണ്ടു പേര്‍ മരിച്ചു. നായിക് സുബേദാര്‍ എം.ശ്രീജിത്ത്(42),ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. തിരുവങ്ങൂര്‍ മാക്കാട വല്‍സന്റെയും ശോഭനയുടെയും മകൻ പൂക്കാട്  പടിഞ്ഞാറെ തറയിൽ മയൂരം ശ്രീജിത്താണ് മരിച്ചത്. ഭാര്യ; ഷജിന.മക്കള്‍: അതുല്‍ജിത്ത്,തന്‍മയ ലക്ഷ്മി.സഹോദരങ്ങള്‍ : റാണി,അനൂപ്. ചേമഞ്ചേരി പൂക്കാട് പുതുതായി വീട് നിര്‍മ്മിച്ച് താമസിച്ചു വരികയാണ്. മാര്‍ച്ച് ആദ്യവാരം നാട്ടില്‍ വന്നിരുന്നു.

Don't Miss
© all rights reserved and made with by pkv24live