Peruvayal News

Peruvayal News

ഒളവണ്ണ കുന്നത്തു പാലം പാലക്കുറുമ്പിൽ പരേതനായ ദാമോദരൻ്റ ഭാര്യ ശാരദ (72) നിര്യാതയായി


ഒളവണ്ണ കുന്നത്തു പാലം
 പാലക്കുറുമ്പിൽ പരേതനായ ദാമോദരൻ്റ ഭാര്യ ശാരദ (72) നിര്യാതയായി  

സംസ്കാരം രാവിലെ 7 ന് മാങ്കാവ് സ്മശാനം. സി ഐ ടി യു  വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡൻററായി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ജയരാജൻ (സിപിയം ബ്രാഞ്ച് സെക്രട്ടറി, ഒളവണ്ണ പഞ്ചായത്ത് മുൻ അംഗം)
സന്തോഷ്, ബിന്ദു.
മരുമക്കൾ: ഇകെബാബു , ഷൈനി, ജിഷിത.

Don't Miss
© all rights reserved and made with by pkv24live