Peruvayal News

Peruvayal News

കോലോത്ത് അണ്ടിപ്പെറ്റ് പത്മിനി അമ്മ,(82) നിര്യാതയായി


മാവൂർ താത്തൂർ പൊയിൽ പാറക്കൽ താമസിക്കും കോലോത്ത് അണ്ടിപ്പെറ്റ് പത്മിനി അമ്മ,82 വയസ്സ് നിര്യാതയായി, 

ഭർത്താവ് പരേതനായ പാടത്തും വീട്ടിൽ വിശ്വനാഥമേനോൻ , സഹോദരങ്ങൾ പരേതനായ കോലോത്ത് പത്മനാഭൻ നായർ , കോലോത്ത് ഗംഗാധരൻ നായർ, കോലോത്ത് ചിദംബരൻ നായർ , എന്നിവർ സഹോദരങ്ങൾ, പാറക്കൽ താമസിക്കും കോലോത്ത് സാവിത്രി അമ്മ സഹോദരിയുമാണ്. ശവസംസ്ക്കാരം അണ്ടിപ്പെറ്റ് വീട്ടുവളപ്പിൽ നടന്നു.

Don't Miss
© all rights reserved and made with by pkv24live