Peruvayal News

Peruvayal News

കൈത്തൂട്ടി മുക്കിൽ കാരോത്തിങ്ങൽ മൂസഹാജി (91) നിര്യാതനായി

കൈത്തൂട്ടി മുക്കിൽ കാരോത്തിങ്ങൽ മൂസഹാജി (91) നിര്യാതനായി

 മാവൂർ :
കൈത്തൂട്ടി മുക്കിൽ കാരോത്തിങ്ങൽ മൂസഹാജി (91) നിര്യാതനായി
ഭാര്യ: പരേതയായ ആയിശ 
മക്കൾ : മുഹമ്മദ്‌ കരോത്തിങ്ങൽ,
 ഉസൈൻ കരോത്തിങ്ങൽ
 മരുമക്കൾ : ഫാത്തിമ  കൊടിയത്തൂർ,
 ജമീല മുത്താലം,
 സഹോദരൻ : സുലൈമാൻ. 
മയ്യിത്ത് നിസ്കാരം കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വീട്ടിൽ വെച്ചു നടക്കും.
 ഖബറടക്കം ഇന്ന് 11 മണിക്ക് വെള്ളലശ്ശേരി ജുമുഅത്ത് പള്ളി കബർസ്ഥാനിൽ.

Don't Miss
© all rights reserved and made with by pkv24live