വൈദ്യുതി നിയമ ഭേദഗതിക്കെതിരെ
പെരുമണ്ണ പോസ്റ്റോഫീസിനു മുന്നിൽ
പ്രതിഷേധം സംഘടിപ്പിച്ചു
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാരുടെ നാഷണൽ കോഡിനേഷൻ കമ്മിറ്റി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കെ.എസ്ഇബി പെരുമണ്ണ സെക്ഷൻ പെരുമണ്ണ പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ സമരം CITU ഏരിയാ കമ്മിറ്റി അംഗം P. ഹാരിഷ് ഉൽഘാടനം ചെയ്തു.KSEB വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി ബിജീഷ് കുമാർ സ്വാഗതം പറഞ്ഞു. AITUC ഡി വിഷൻ കമ്മിറ്റി അംഗം കരുണാകരൻ അധ്യക്ഷം വഹിച്ചു.