Peruvayal News

Peruvayal News

വളപ്പിൽ അബ്ദുറഹ്മാൻ മരണപ്പെട്ടു



മാവൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ വളപ്പിൽ റസാഖിന്റെ പിതാവ് വളപ്പിൽ അബ്ദുറഹ്മാൻ മരണപ്പെട്ടു, രാവിലെ 11 മണിക്ക് മാവൂർ പാറമ്മൽ ജുമാ മസ്ജിദിൽ ഖബറടക്കം.
Don't Miss
© all rights reserved and made with by pkv24live