Peruvayal News

Peruvayal News

ദേശീയപാതയിൽ വാഹനാപകടം



ദേശീയപാതയിൽ വാഹനാപകടം


കുന്ദമംഗലം:
 പതിമംഗലത്ത്‌ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം. പരിക്കേറ്റ മടവൂർ സ്വദേശിയായ ബൈക്ക്‌ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8 മണിയോടെ പതിമംഗലം പപ്പാസ്‌ പെറ്റ്സ്‌ മാളിന്റെ മുൻവശത്ത്‌ വെച്ചാണ് അപകടം നടന്നത്‌.

Don't Miss
© all rights reserved and made with by pkv24live