Peruvayal News

Peruvayal News

DYFI ചൂലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂലൂരിൽ പ്രതിഷേധ ജ്വാല പരിപാടി സംഘടിപ്പിച്ചു.



DYFI പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ജീവിതം മുഴുവൻ സമൂഹത്തിന്റെ താഴെതട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിൽ പ്രതിഷേധിച്ച്
'ഫാ.സ്റ്റാൻ സ്വാമിയെ ബി.ജെ.പി സർക്കാർ കൊന്നതാണ് ' എന്ന മുദ്രാവാക്യം ഉയർത്തി DYFI ചൂലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂലൂരിൽ പ്രതിഷേധ ജ്വാല പരിപാടി സംഘടിപ്പിച്ചു.  മേഖലാ വൈസ്  പ്രസിഡണ്ട് ജിതിൻ നായർക്കുഴി അദ്ധ്യക്ഷത വഹിച്ച പരിപാടി ജില്ലാ കമ്മിറ്റി മെമ്പർ അഡ്വ: പ്രഗിൻ ലാൽ ഉദ്ഘാടനം ചെയ്തു. മേഖലാ സിക്രട്ടറി  സ:ഷിബു കുന്നുമ്മൽ സ്വാഗതവും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live