ദേശീയ പാത ബൈപാസ്സിന്റെ അരികിലുള്ള പൊന്തക്കാടുകൾ
സേവാദൾ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ വെട്ടി തെളിച്ചു വൃത്തിയാക്കി.
പന്തീരാങ്കാവ് ദേശീയ പാത ബൈപാസ്സിന്റെ അരികിലുള്ള പൊന്തക്കാട് ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ വെട്ടി തെളിച്ചു വൃത്തിയാക്കി. സേവാദൾ വളന്റിയർമാരായ മഠത്തിൽ അബദുൾ അസീസ്, നാണിയാട്ട് പരീക്കുട്ടി, വിപിൻ തുവ്വശ്ശേരി, ഇടത്തിൽ മനോജ്, കൊളങ്ങരത്ത് ഷാജി,ഉണ്ണി മാധവൻ.പി,വിഷ്ണു ഒളവണ്ണ,അമൽ,സനുജ്, സെജു എന്നിവർ പങ്കെടുത്തു
