Peruvayal News

Peruvayal News

എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്സ് ചാത്തോത്തറ യൂണിറ്റ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു

എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്സ് ചാത്തോത്തറ യൂണിറ്റ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു 

SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്സ് ചാത്തോത്തറ യൂണിറ്റ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു 
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. സുജിത്ത്  കാഞ്ഞോളി ഉദ്ഘാടനം ചെയ്തു
കെ. അരുൺകുമാർ അധ്യക്ഷത വഹിച്ചു
വിനോദ്  മേക്കോത്ത് ,പി.വിശാഖ് റെനിൽ കുമാർ മണ്ണോടി , , രാഗേഷ് ഒളവണ്ണ തുടങ്ങിയവർ പങ്കെടുത്തു

Don't Miss
© all rights reserved and made with by pkv24live