ശക്തമായ മഴയിലും കാറ്റിലും വീടു തകർന്നു.
ശക്തമായ മഴയിലും കാറ്റിലും വീടു തകർന്നു.
പെരുവയൽ:
ശക്തമായ മഴയിലും കാറ്റിലും കുന്ദമംഗലം മിനി ചാത്തങ്കാവ് കിഴക്കേ വയപ്പുറത്ത് കലാ നിവാസിൽ ഉദയഭാനുവിൻ്റെ വീടാണ് തകർന്നത്.
വീടിൻ്റ മേൽക്കുരയും വാട്ടർടേങ്ക് തുടങ്ങിയവ ആകെ നശിച്ചിട്ടുണ്ട്.
പ്രദേശവാസികളും സഹപ്രവർത്തകരും സ്ഥലതെത്തി മറ്റു ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.
ഇന്ന് രാവിലെയാണ് സംഭവിച്ചത്.
