പെട്രോൾ ഡിസൽ വില വർധനവിനെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ്സ് പെരുവയൽ മണ്ഡലം കമ്മറ്റി പെട്രോൾ ഡിസൽ വില വർധനവിനെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
വെള്ളിപറമ്പിൽ നിന്ന് ആരംഭിച്ച റാലി നിയോജകമണ്ഡലം പ്രസിഡണ്ട് സുജിത്ത് ഒളവണ്ണ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡണ്ട് ജിനീഷ് കുറ്റിക്കാട്ടൂർ മണ്ഡലം സെക്രട്ടറി ജുബിൻ കുറ്റിക്കാട്ടൂർ റോഷൻ ജോസഫ് നേതൃത്വം നൽകി പൂവ്വാട്ടു പറമ്പിൽ സമാപിച്ച റാലി ഡി സി സി മെമ്പർ സി.എം സദാശിവൻ ഉദ്ഘാടനം ചെയ്തു പെരുവയൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ. അബൂബക്കർ , കുറ്റിക്കാട്ടൂർ മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട് യുത്ത് കോൺഗ്രസ്സ് ഭാരവാഹികളായ മുഹമ്മദ് റാഫി , യാസിൻ അഭിനവ് ജാസിർ വിഘ്നേഷ് അഭിജിത്ത് ഈ ഫ്ത്തിക്കർ എന്നിവർ സംബന്ധിച്ചു