പെരുന്നാൾ സുദിനത്തിലും സേവന പാതയിൽ SYS.സാന്ത്വനം.എമർജൻസി ടീം.
ബലിപെരുന്നാൾ സുദിനത്തിലും കോവിഡ് രോഗികളുടെ വീടും പരിസരവും അണ് വിമുക്തമാക്കി മാതൃക ആവുകയാണ് പെരുമണ്ണയിലെ sys. സാന്ത്വനം പ്രവർത്തകർ....
കോവിഡ് ബാധിച്ചു മരണപെടുന്നവരുടെ മരണാനന്തര കർമ്മങ്ങൾക്കും സാന്ത്വനം എമർജൻസി ടീം നേത്ര്ത്വം നൽകി വരുന്നു..
ടീം ലീഡർ, ഷാനവാസ് പെരുമണ്ണയെടു നേത്ര്ത്ഥത്തിൽ. നൗഫൽ പുത്തൂർമഠം, മുസ്തഫ കോട്ടയിത്താഴം, ഉലൈസ്, ബിഷിർ, മുസ്തഫ, അബൂബക്കർ മുഈനി, ജൈസൽ പെരുമണ്ണ,ഷാനവാസ് കൊട്ടാഴിത്താഴം എന്നിവർ പങ്കെടുത്തു...
പെരുമണ്ണ പഞ്ചായത്ത് പരിധിയിലോ, അയൽ പ്രതേശങ്ങളിലോ കോവിഡ് ബാധിച്ചവരുടെ വീടും പരിസരവും അണു നശീകരണം നടത്തേണ്ടത് ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന്.പെരുമണ്ണ sys സർക്കിൾ കമ്മറ്റി അറിയിച്ചു
