സ്നേഹതീരം റസിഡൻസ് അസോസിയേഷൻ
അവാർഡ് ദാനം നടത്തി
സ്നേഹതീരം റസിഡൻസ് അസോസിയേഷൻ
അവാർഡ് ദാനം നടത്തി
സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ആനക്കുഴിക്കരയുടെ കീഴിൽ ഈ വർഷം SSLC +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികളെ അനുമോദിച്ചു.
DK ഹരിദാസ് അവാർഡ് ദാനം നടത്തി.ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പത്മനാഭൻ നായർ അദ്ധ്യക്ഷo വഹിച്ചു. മുണ്ടോട്ട് സുലൈമാൻ, ദേവദാസൻ, അനീസ് മുണ്ടോട്ട്, എന്നിവർ ആശംസ അർപ്പിച്ചു.ജനറൽ സെക്രട്ടറി TM ശിഹാബ് മാസ്റ്റർ സ്വാഗതവും ജോയ് ജോർജ് നന്ദിയും പറഞ്ഞു
